Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസോണിയ ഗാന്ധി 73ന്‍റെ...

സോണിയ ഗാന്ധി 73ന്‍റെ നിറവിൽ; ഇത്തവണ ആഘോഷങ്ങളില്ല

text_fields
bookmark_border
sonia-gandhi
cancel

ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അധ്യക്ഷയും ലോക്സഭാംഗവുമായ സോണിയ ഗാന്ധി 73ന്‍റെ നിറവിൽ. സോണിയ ഗാന്ധി എന്നും പാർട്ടി നേതാക്കൾക്ക് പ്രചോദനമാണെന്ന് കോൺഗ്രസ് ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു.

സോണിയയുടെ പ്രഭാവവും മാന്യതയും അനുകമ്പയും ദയയും കോൺഗ്രസ് പ്രവർത്തകർക്ക് എന്നും ശക്തി പകരും. ജന്മദിനാശംസകൾ നേരുന്നതായും ട്വീറ്റിൽ പറയുന്നു.

സോണിയക്ക് ജന്മദിനാശംകൾ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ദീർഘായുസും ആരോഗ്യവും ആശംസിച്ചു.

രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ പ്രതിഷേധിച്ച് ഇത്തവണ ജന്മദിനം ആഘോഷിക്കുന്നില്ലെന്ന് സോണിയ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhicongress presidentmalayalam newsIndia News
News Summary - Congress President Sonia Gandhi @ 73 Years Old -Indian News
Next Story