Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ​ഭാ​ദൃ​ശ്യ​ങ്ങ​ൾ...

സ​ഭാ​ദൃ​ശ്യ​ങ്ങ​ൾ ഫോണി​ൽ പ​ക​ർ​ത്തി​യ കോ​ൺ​ഗ്ര​സ് എം.​പി​ക്ക് സ​സ്​​പെ​ൻ​ഷ​ൻ

text_fields
bookmark_border
സ​ഭാ​ദൃ​ശ്യ​ങ്ങ​ൾ ഫോണി​ൽ പ​ക​ർ​ത്തി​യ കോ​ൺ​ഗ്ര​സ് എം.​പി​ക്ക് സ​സ്​​പെ​ൻ​ഷ​ൻ
cancel

ന്യൂ​ഡ​ൽ​ഹി: വ്യാ​ഴാ​ഴ്ച രാ​ജ്യ​സ​ഭ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​തി​ന് മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് വ​നി​ത നേ​താ​വ് ര​ജ്നി പാ​ട്ടീ​ലി​നെ സ​സ്​​പെ​ൻ​ഡ് ചെ​യ്തു. ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്റെ ശേ​ഷി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ര​ജ്നി​ക്ക് പ​​ങ്കെ​ടു​ക്കാ​നാ​കി​ല്ല.

വ്യാ​ഴാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സം​ഗം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​ൽ അ​രി​ശം തീ​രാ​തെ ബി.​ജെ.​പി അം​ഗ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച​യും ​പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ ബ​ഹ​ളം തു​ട​ർ​ന്നു. ചെ​യ​ർ​മാ​ന്റെ പ​ക്ഷ​പാ​ത​പ​ര​മാ​യ പ്ര​സം​ഗ​ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് സ​ഭ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya SabhaRajani Patil
News Summary - Congress MP Rajani Patil suspended from Rajya Sabha for the current session
Next Story