Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
K Suresh
cancel
Homechevron_rightNewschevron_rightIndiachevron_rightകൊടിക്കുന്നിൽ സുരേഷ്​...

കൊടിക്കുന്നിൽ സുരേഷ്​ എം.പി പാർലമെന്‍റ്​ ഇടനാഴിയിൽ കാൽവഴുതി വീണു

text_fields
bookmark_border

ന്യൂഡൽഹി: ലോക്​സഭ എം.പി കൊടിക്കുന്നിൽ സുരേഷ്​ പാർലമെന്‍റ്​ ഇടനാഴിയിൽ കാൽവഴുതി വീണു. പ്രതിപക്ഷ പാർട്ടി യോഗത്തിന്​ ശേഷം രാജ്യസഭ പ്രതിപക്ഷ നേതാവ്​ മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിൽനിന്ന്​ പുറ​േത്തക്ക്​ വരുന്നതിനിടെയാണ്​ സംഭവം.

പ്രഥമ ശുശ്രൂഷ നൽകി എം.പിയെ രാം ​മനോഹർ ലോഹ്യ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചു.

കാർഷിക നിയമവുമായി ബന്ധപ്പെട്ട്​ പ്രതിഷേധിച്ച്​ 12 പ്രതിപക്ഷ രാജ്യസഭ എം.പിമാരെ സസ്​പെൻഡ്​ ചെയ്​തതുമായി ബന്ധ​െപ്പട്ട്​ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിരുന്നു. മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിലായിരുന്നു യോഗം. ഇതിൽ പ​​െങ്കടുത്ത്​ പുറത്തിറങ്ങുന്നതി​നിടെയാണ്​ അപകടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliamentcongresskodikunnil suresh
News Summary - Congress MP K Suresh Slips In Parliament Corridor After Opposition Meeting
Next Story