Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അരുണാചലിൽ കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ
text_fieldsbookmark_border
ഇട്ടനഗർ: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ അരുണാച ൽ പ്രദേശിൽ കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ േചർന്നു. ബി.ജെ.പി മത്സരിക്കുന്ന സംസ്ഥാനത്ത് താലി മണ്ഡലം എം.എൽ.എ മാർകിയോ ടാഡോയാണ് കോൺഗ്രസ് വിട്ടത്.
2009ൽ അരുണാചൽ പീപ്ൾസ് പാർട്ടി സ്ഥാനാർഥിയായി നിയമസഭയിലെത്തിയ അദ്ദേഹം 2014ൽ കോൺഗ്രസ് ടിക്കറ്റിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആസന്നമായ തെരെഞ്ഞടുപ്പിൽ മത്സരിക്കില്ലെന്നും ബി.ജെ.പിയു ടെ വിജയത്തിനു പ്രവർത്തിക്കുമെന്നും ടാഡോ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
