Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ ഇടക്കാല...

കോൺഗ്രസ്​ ഇടക്കാല അധ്യക്ഷനെ ഉടൻ പ്രഖ്യാപിച്ചേക്കും

text_fields
bookmark_border
കോൺഗ്രസ്​ ഇടക്കാല അധ്യക്ഷനെ ഉടൻ പ്രഖ്യാപിച്ചേക്കും
cancel

ന്യൂഡൽഹി: ഇടക്കാല അധ്യക്ഷനെ കോൺഗ്രസ്​ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന്​ റിപ്പോർട്ട്​. ചൊവ്വാഴ്​ച ഇതുമായി ബ ന്ധപ്പെട്ട്​ പാർട്ടി ചർച്ച നടത്തിയെന്നാണ്​ റിപ്പോർട്ടുകൾ. ചർച്ചകളിൽ പ്രിയങ്കയുൾപ്പടെ ആരെ വേണമെങ്കിലും ഇടക ്കാല അധ്യക്ഷനാക്കാമെന്ന്​ രാഹുൽഗാന്ധി നിലപാട്​ എടുത്തുവെന്നാണ്​ വാർത്തകൾ.

ഈ ആഴ്​ചയോടെ ഇടക്കാല കോൺഗ്രസ്​ അധ്യക്ഷൻ സ്ഥാനമേൽക്കും. പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാത്തതിനെ വിമർശിച്ച്​ അമരീന്ദർ സിങ്​, കരൺ സിങ്​, ശശി തരൂർ തുടങ്ങിയവർ രംഗത്തെത്തിയിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ നീക്കം.

സചിൻ പൈലറ്റ്​, അശോക്​ ഗെഹ്​ലോട്ട്​, ജോതിരാദിത്യ സിന്ധ്യ, സുശീൽ കുമാൻ ഷിൻഡെ, കെ.സി വേണുഗോപാൽ എന്നിവരാണ്​ ഇടക്കാല അധ്യക്ഷനാകാനുള്ള പട്ടികയിൽ മുൻപന്തിയിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsCongress ChiefRahul GandhiCongres
News Summary - Congress May Get Interim Chief by This Weekend-India news
Next Story