Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെൻററി സമിതികളുടെ...

പാർലമെൻററി സമിതികളുടെ അധ്യക്ഷപദവി കോൺഗ്രസിന് നഷ്​ടമായേക്കും

text_fields
bookmark_border
പാർലമെൻററി സമിതികളുടെ അധ്യക്ഷപദവി കോൺഗ്രസിന് നഷ്​ടമായേക്കും
cancel
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മ​െൻറ​റി സ​മി​തി​ക​ളു​ടെ അ​ധ്യ​ക്ഷ​പ​ദ​വി കോ​ൺ​ഗ്ര​സി​ന് ന​ഷ്​​ട​മാ​യേ​ക്കും. ധ​നം, വ ി​ദേ​ശ​കാ​ര്യം തു​ട​ങ്ങി ലോ​ക്സ​ഭ​ക്കു കീ​ഴി​ലു​ള്ള സു​പ്ര​ധാ​ന പാ​ർ​ല​മ​െൻറ് സ​മി​തി​ക​ളു​ടെ അ​ധ്യ​ക്ഷ പ​ദ​വി കോ​ൺ​ഗ്ര​സി​ന് ന​ൽ​കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് ബി.​ജെ.​പി. ആ​ഭ്യ​ന്ത​ര​കാ​ര്യ സ​മി​തി​യു​ടെ അ​ധ്യ ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്ന്​ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലു​ള്ള പി. ​ചി​ദം​ബ​ര​ത്തെ ഉ​ട​ൻ മാ​റ്റാ​നും നീ​ക്ക​മു​ണ്ട്. പാ​ർ​ല​മ​െൻറ​റി ആ​ഭ്യ​ന്ത​ര സ​മി​തി രാ​ജ്യ​സ​ഭ​ക്കു കീ​ഴി​ലാ​ണ്.

കോ​ൺ​ഗ്ര​സി​ന് രാ​ജ്യ​സ​ഭ​യി​ൽ അം​ഗ​ബ​ല​മു​ള്ള​തി​നാ​ൽ ചി​ദം​ബ​ര​ത്തി​ന് പ​ക​രം രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ആ​ന​ന്ദ് ശ​ര്‍മ​യെ അ​ധ്യ​ക്ഷ​നാ​ക്കി​യേ​ക്കും. ‍ലോ​ക്സ​ഭ​യി​ൽ വേ​ണ്ട​ത്ര അം​ഗ​ബ​ല​മി​ല്ലാ​ത്ത കോ​ൺ​ഗ്ര​സി​ന് പ​ദ​വി​ക​ൾ ന​ൽ​കാ​തി​രു​ന്നാ​ൽ, കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ സു​ഗ​മ​മാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് മോ​ദി സ​ർ​ക്കാ​ർ. അ​തേ​സ​മ​യം, പാ​ർ​ല​മ​െൻറ​റി സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​നം എ​ടു​ത്തു​ക​ള​യു​ന്ന​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് ലോ​ക്സ​ഭ ക​ക്ഷി നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി രം​ഗ​ത്തു​വ​ന്നു.

ബി.​ജെ.​പി പാ​ർ​ല​മ​െൻറി​ൽ ചെ​റി​യ പാ​ർ​ട്ടി​യാ​യ സ​മ​യ​ത്ത് കോ​ൺ​ഗ്ര​സ് ഇ​ത്ത​ര​ത്തി​ൽ ചെ​യ്തി​രു​ന്നി​ല്ല. വാ​ജ്പേ​യി​യെ യു.​എ​ന്നി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി​യാ​യി കോ​ൺ​ഗ്ര​സ് അ​യ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഈ ​സ​ർ​ക്കാ​ർ സം​ഖ്യാ സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ൽ മു​ഴു​കി​യി​രി​ക്കു​ക​യാ​ണ്. ച​ട്ട​പ്ര​കാ​രം പാ​ര്‍ല​മ​െൻറ് പ​ബ്ലി​ക് അ​ക്കൗ​ണ്ട്‌​സ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressp chidambarammalayalam newsindia news
News Summary - congress to lost parliamentary stand-india news
Next Story