Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​-ലീഗ്​...

കോൺഗ്രസ്​-ലീഗ്​ അവിശുദ്ധ കൂട്ടുകെട്ട്​ –യോഗി

text_fields
bookmark_border
yogi
cancel

ഗു​വാ​ഹ​ത്തി: മു​സ്​​ലിം ലീ​ഗു​മാ​യി കോ​ൺ​ഗ്ര​സ്​ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ ക​യാ​ണെ​ന്ന്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്​ മ​ണ്ഡ​ല​ത്തി​ൽ പ​ത്രി​ക ന​ൽ​കാ​നെ​ത്തി​യ​പ്പോ​ൾ ഉ​യ​ർ​ന്ന ഹ​രി​ത​പ​താ​ക​ക​ൾ ഇ​തി​ന്​ തെ​ളി​വാ​ണെ​ന്നും മ​ധ്യ അ​സ​മി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ യോ​ഗ​ത്തി​ൽ യോ​ഗി ആ​രോ​പി​ച്ചു.

‘ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്ന്​ ഒ​ളി​ച്ചോ​ടി​യ രാ​ഹു​ൽ ഗാ​ന്ധി കേ​ര​ള​ത്തി​ൽ പ​ത്രി​ക ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. അ​വി​ടെ പ്ര​ചാ​ര​ണ​ഘോ​ഷ​യാ​ത്ര​യി​ൽ ഇ​ന്ത്യ​യു​ടെ ത്രി​വ​ർ​ണ പ​താ​ക​യോ കോ​ൺ​ഗ്ര​സ്​ പ​താ​ക​യോ കാ​ണാ​നു​ണ്ടാ​യി​രു​ന്നി​ല്ല. പ​ക​രം ച​ന്ദ്ര​ക്ക​ല​യും ന​ക്ഷ​ത്ര​ങ്ങ​ളു​മു​ള്ള മു​സ്​​ലിം ലീ​ഗി​​െൻറ ഹ​രി​ത പ​താ​ക​യാ​യി​രു​ന്നു എ​ങ്ങും.

രാ​ജ്യ​വി​ഭ​ജ​ന​ത്തി​നും ല​ക്ഷ​ക്ക​ണ​ക്കി​ന്​ പേ​രു​ടെ കൊ​ല​പാ​ത​ക​ത്തി​നും ഉ​ത്ത​ര​വാ​ദി​ക​ളാ​ണ്​ ലീ​ഗ്. അ​തേ പാ​ർ​ട്ടി​യു​മാ​യാ​ണ്​ കോ​ൺ​ഗ്ര​സ്​ രാ​ഷ്​​ട്രീ​യ സ​ഖ്യം രൂ​പ​പ്പെ​ടു​ത്തി​യ​ത്-യോഗി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguecongressmalayalam newsBJPBJPYogi Adityanath
News Summary - congress-league bad allience said yogi adityanath -india news
Next Story