Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത​െൻറ സ്​ഥാനം...

ത​െൻറ സ്​ഥാനം കോൺഗ്രസ്​ തീരുമാനിക്കും - സചിൻ പൈലറ്റ്​

text_fields
bookmark_border
ത​െൻറ സ്​ഥാനം കോൺഗ്രസ്​ തീരുമാനിക്കും - സചിൻ പൈലറ്റ്​
cancel

ജയ്​പൂർ: രാജസ്​ഥാനിലെ ട്രെൻഡ്​ അനുസരിച്ച്​ കോൺഗ്രസ്​ വ്യക്​തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന് ന്​ കോൺഗ്രസ്​ നേതാവ്​ സചിൻ പൈലറ്റ്​. എത്ര സീറ്റുകൾ ലഭിക്കുമെന്നതറിയാൻ കാത്തിരിക്കുകയാണ്​. ആർക്ക്​ എന്ത്​ സ്​ഥാനം നൽകണം എന്നത്​ കോൺഗ്രസ്​ നേതൃത്വവും എം.എൽ.എമാരും ചേർന്ന്​ തീരുമാനിക്കുമെന്നും സചിൻ പൈലറ്റ്​ പറഞ്ഞു.

രാഹുൽ ഗാന്ധി കോൺഗ്രസ്​ അധ്യക്ഷനായി സ്​ഥാനമേറ്റ്​​ ഇൗ ദിവസത്തേക്ക്​ കൃത്യം ഒരു വർഷം തികയുകയാണ്​. അതിനാൽ ഇൗ തെരഞ്ഞെടുപ്പ്​ ഫലം അദ്ദേഹത്തിനുള്ള സമ്മാനമാ​െണന്നും സചിൻ പറഞ്ഞു. മൂന്നു സംസ്​ഥാനങ്ങളിൽ കോൺഗ്രസ്​ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsSachin PilotFive State ElectionSemi Five
News Summary - Congress leadership will decide who will get what role -India News
Next Story