Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രിയങ്ക ഗാന്ധി...

പ്രിയങ്ക ഗാന്ധി കർണാടകയിൽ നാളെ പ്രചാരണത്തിനെത്തും

text_fields
bookmark_border
Congress leader Priyanka Gandhi to campaign in poll-bound Karnataka from April 25
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ കർണാടകയിൽ എത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തുക. പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും കഴിഞ്ഞദിവസം കർണാടകയിൽ എത്തിയിരുന്നു.

ബി.​ജെ.​പി​യു​ടെ വോ​ട്ടു​ബാ​ങ്കാ​യ ലിം​ഗാ​യ​ത്ത്​ സ​മു​ദാ​യ​ത്തെ ല​ക്ഷ്യ​മി​ട്ടാ​ണ്​ ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം. ലിംഗായത്ത് കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി മുൻ ബി.ജെ.പി മുഖ്യമന്ത്രി ജഗദീഷ് ഷട്ടാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മെയ് 10നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 224 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ്. മെയ് 13നാണ് ഫലപ്രഖ്യാപനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhiCongresskarnataka assembly election 2023
News Summary - Congress leader Priyanka Gandhi Vadra to campaign in poll-bound Karnataka from April 25
Next Story