Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോൺഗ്രസിന്റെ കാലം കഴിഞ്ഞുവെന്ന് കെജ്രിവാൾ
text_fieldsbookmark_border
അഹമ്മദാബാദ്: കോൺഗ്രസിന്റെ കാലം കഴിഞ്ഞുവെന്ന് അരവിന്ദ് കെജ്രിവാൾ. ഗുജറാത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിന് എത്തിയ കെജ്രിവാൾ ടൗൺഹാളിൽ ശുചീകരണത്തൊഴിലാളികളെ അഭിസംബോധന ചെയ്യാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കോൺഗ്രസിന്റെ ആരോപണത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. കോൺഗ്രസ് അവസാനിച്ചു, അവരുടെ ആരോപണങ്ങൾ എടുക്കുന്നത് നിർത്തു എന്നായിരുന്നു കെജ്രിവാളിന്റെ പരാമർശം. ഭരണകക്ഷിയായ ബി.ജെ.പി സോണിയാ ഗാന്ധിയെ പിൻവാതിലിലൂടെ പ്രധാനമന്ത്രിയാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കെജ്രിവാൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

