Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ അപ്രഖ്യാപിത...

രാജ്യത്ത്​ അപ്രഖ്യാപിത അടിയന്തരാവസ്ഥ​ -കോൺഗ്രസ്​

text_fields
bookmark_border
manish-tiwari
cancel

ന്യൂഡൽഹി: രാജ്യത്ത്​ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്​ നില നിൽക്കുന്നതെന്ന്​ കോൺഗ്രസ്​. പാർട്ടി വക്​താവ്​ മന ീഷ്​ തിവാരി നടത്തിയ വാർത്തസമ്മേളനത്തിലാണ്​ രാജ്യത്തി​​​െൻറ നിലവിലെ സ്ഥിതിയിൽ കോൺഗ്രസി​​​െൻറ ആശങ്ക പങ്കുവെ ച്ചിരിക്കുന്നത്​.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്​ ഇന്ത്യയിൽ നില നിൽക്കുന്നത്​. സാമ്പത്തിക പ്രതിസന്ധിമൂലം ഏകദേശം മൂന്ന്​ കോടി പേർക്ക്​​ തൊഴിൽ നഷ്​ടപ്പെട്ടു​. ഇതുമൂലം മാരുതി കാറുകളുടെ ഉൽപാദനം 25 ശതമാനം വെട്ടിച്ചുരുക്കിയെന്നും മനീഷ്​ തിവാരി പറഞ്ഞു.

രാജ്യത്തെ ഉപഭോഗം വലിയ രീതിയിൽ കുറയുകയാണ്​. ഇത്​ ഇന്ത്യയുടെ ജി.ഡി.പി വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു​. ഇക്കാരണത്താൽ ഇന്ത്യയുടെ വളർച്ചാ നിരക്ക്​ 5.7 ശതമാനമായി കുറഞ്ഞുവെന്നും മനീഷ്​ തിവാരി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmanish tiwarimalayalam newsindia newsecnomic crisis
News Summary - Congress on india ecnomic condition-India news
Next Story