Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജസ്ഥാൻ മുനിസിപ്പൻ ബോഡി​: 50ൽ 36 സീറ്റും കോൺഗ്രസിന്​

text_fields
bookmark_border
രാജസ്ഥാൻ മുനിസിപ്പൻ ബോഡി​: 50ൽ 36 സീറ്റും കോൺഗ്രസിന്​
cancel

രാജസ്ഥാനിലെ മുനിസിപ്പൽ ബോഡി തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺ​ഗ്രസിന്​ തകർപ്പൻ ജയം. 50ൽ 36 മുനിസിപ്പൽ ബോഡീസും കോൺഗ്രസ്​ സ്വന്തമാക്കി. ബി.ജെ.പി 12 സീറ്റും സ്വതന്ത്രർ രണ്ട്​ സീറ്റും നേടി.

അഞ്ചുജില്ലകളിലെ മുഴുവൻ സീറ്റും നേടിയാണ്​ കോൺഗ്രസ്​ ഉജ്ജ്വല വിജയം നേടിയത്​. ബി.ജെ.പിയെ 12 സീറ്റിൽ ഒതുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കോൺഗ്രസ്​ നേതാക്കളെയും പ്രവർത്തകരെയും അഭിനന്ദിക്കുന്നതായും രാജസ്ഥാൻ കോൺഗ്രസ്​ പ്രസിഡന്‍റ്​ ഗോവിന്ദ്​ സിങ്​ പ്രതികരിച്ചു.

എന്നാൽ കോൺഗ്രസ്​ ഭരണ സംവിധാനം ദുരുപയോഗം ചെയ്​തും ജാതിയും മതവും ഉപയോഗിച്ചുമാണ്​ വിജയം നേടിയതെന്നും ബി.ജെ.പി വക്താവ്​ മുകേഷ്​ പരീക്​ പ്രതികരിച്ചു. വിജയികളെ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ അഭിനന്ദനം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story