Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​...

കോൺഗ്രസ്​ പണഞെരുക്കത്തിൽ; എ.​െ​എ.​സി.​സി ആ​സ്​​ഥാ​ന​ത്ത്​ ശ​മ്പ​ളം മു​ട​ങ്ങി

text_fields
bookmark_border
congress-flag
cancel

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ്​ തോ​ൽ​വി​യി​ൽ ത​ക​ർ​ന്നു നി​ൽ​ക്കു​ന്ന കോ​ൺ​ഗ്ര​സി​നെ സാ​മ്പ​ത്തി​ക പ്ര ​തി​സ​ന്ധി​യും വേ​ട്ട​യാ​ടു​ന്നു. എ.​െ​എ.​സി.​സി ആ​സ്​​ഥാ​ന​ത്ത്​ ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം മു​ട​ങ്ങി. വി​വി​ധ പോ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​മാ​സ പ്ര​വ​ർ​ത്ത​ന ചെ​ല​വ്​ വി​ഹി​തം കു​റ​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ നി​ര​വ​ധി പേ​രെ ഒ​ഴി​വാ​ക്കി. ഡാ​റ്റ ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം നി​ർ​ത്ത​ലാ​ക്കി​യേ​ക്കും.

സേ​വാ​ദ​ൾ, സ്​​റ്റു​ഡ​ൻ​റ്​​സ്​ യൂ​നി​യ​ൻ, യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വി​ഹി​ത​മാ​ണ്​ കു​റ​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ വി​ഭാ​ഗ​ത്തി​ൽ 55 പേ​രു​ണ്ടാ​യി​രു​ന്ന​ത്​ ഇ​പ്പോ​ൾ പ​കു​തി​യാ​യി. ഇ​വ​രു​ടെ​ത​ന്നെ ശ​മ്പ​ളം വൈ​കി. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റു​ക​ൾ നി​ല​നി​ൽ​പു​ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​നി​ട​യി​ൽ വി​ഭ​വ​സ​മാ​ഹ​ര​ണ​വും പ്ര​ശ്​​ന​ത്തി​ലാ​യി​ട്ടു​ണ്ട്.

ഇൗ ​വ​ർ​ഷാ​വ​സാ​നം മ​ഹാ​രാ​ഷ്​​​ട്ര​യി​ൽ അ​ട​ക്കം മൂ​ന്നു സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ ചെ​ല​വ്​ ക​ണ്ടെ​ത്തു​ക​യും വേ​ണം. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പി​ന്മാ​റ്റ​​ത്തോ​ടെ എ.​െ​എ.​സി.​സി ആ​സ്​​ഥാ​ന​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം​തെ​റ്റി​യ​ത്​ വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തെ​യും ഏ​കോ​പ​ന​ത്തെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ, രാ​ഹു​ൽ ഗാ​ന്ധി രാ​ജി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്​ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ പ്ര​വ​ർ​ത്ത​ക സ​മി​തി ചേ​രാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressindia newsFincial crisis
News Summary - Congress financial issue-India news
Next Story