Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കമൽനാഥിെൻറ മകൻ നകുൽനാഥ് ചിന്ദ്വാരയിൽ നിന്ന് മത്സരിക്കും
text_fieldsbookmark_border
ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിെൻറ മകൻ നകുൽനാഥ് ചിന്ദ്വാര ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മുഖ്യമന്ത്രി പദമേറ്റ കമൽനാഥ് ചിന്ദ്വാര നിയമസഭ മണ്ഡലത്തിലും ജനവിധി തേടും.
വർഷങ്ങളായി കമൽനാഥ് പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലാണ് മകെൻറ രംഗപ്രവേശം. മധ്യപ്രദേശിൽ 12 സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇതുവരെ കോൺഗ്രസ് നിശ്ചയിച്ച സ്ഥാനാർഥികളുടെ എണ്ണം 369 ആയി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
