Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗോവയിൽ രാഷ്ട്രപതി ഭരണം വേണമെന്ന് കോൺഗ്രസ്
text_fieldsbookmark_border
പനാജി: മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഗോവയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷമായ കോൺഗ്രസ്. ദീർഘകാലമായി ഗോവ മുഖ്യമന്ത്രി മനോഹർ പരീകർ അമേരിക്കയിൽ ചികിത്സയിലാണ്.
വൈദ്യുതി മന്ത്രി പാണ്ഡുരംഗ് മഡ്കെയ്ക്കർ മുംബൈയിലും നഗരവികസന മന്ത്രി ഫ്രാൻസിസ് ഡിസൂസ അമേരിക്കയിലും ചികിത്സയിലാണ്. ഗുരുതര ഭരണഘടന പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെന്ന് കോൺഗ്രസ് വക്താവ് രമാകാന്ത് ഖലാപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
