Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ സംഘം...

കോൺഗ്രസ്​ സംഘം കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും

text_fields
bookmark_border
കോൺഗ്രസ്​ സംഘം കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും
cancel

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങൾ കോൺഗ്രസ്​ സംഘം സന്ദർശിക്കും. കോൺഗ്രസ്​ അധ്യക്ഷ സോണ ിയഗാന്ധിയാണ്​ അഞ്ചംഗ സംഘത്തെ സന്ദർശനത്തിനായി നിയോഗിച്ചത്​. മുതിർന്ന നേതാക്കളടങ്ങുന്ന സംഘത്തോട്​ കലാപത്തിൻെറ വിശദ റിപ്പോർട്ട്​ നൽകാനാണ്​ സോണിയയുടെ നിർദേശം.

ഡൽഹിയിൽ നടക്കുന്ന അക്രമ സംഭവത്തിൽ രാഷ്ട്രപതി ഇടപെടണമെന്ന് കോൺഗ്രസ് നേതാക്കൾ നേരിട്ട്​ ആവശ്യപ്പെട്ടിരുന്നു​ . കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മൗനത്തിലാണെന്നും സമ്പൂർണ പരാജയമാണെന്നും അഭിപ്രായപ്പെട്ട സോണിയ ആഭ്യന്തര മന്ത്രിയെ നീക്കണം എന്നും അഭിപ്രായപ്പെട്ടിരുന്നു. സ്ഥിതി ആശങ്കാജനകമാണെന്നും കലാപം രാജ്യത്തിന്​ നാണക്കേടാണെന്നും മൻമോഹൻസിങ്​ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsscongresssonia gandhivisitRiotBJPIndia News
News Summary - congress delhi riot visit rss bjp sonia gandhi india
Next Story