Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ടുയന്ത്രങ്ങളിലെ...

വോട്ടുയന്ത്രങ്ങളിലെ അട്ടിമറിക്കെതിരെ ​കോൺഗ്രസ്​ ഹൈകോടതിയിൽ

text_fields
bookmark_border
വോട്ടുയന്ത്രങ്ങളിലെ അട്ടിമറിക്കെതിരെ ​കോൺഗ്രസ്​ ഹൈകോടതിയിൽ
cancel

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ൽ വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​െ​ട അ​ട്ടി​മ​റി​യെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ​യും ഹൈ​കോ​ട​തി​യെ​യും സ​മീ​പി​ച്ചു. സു​ര​ക്ഷ​വീ​ഴ്​​ച സം​ഭ​വി​ച്ചു​െ​വ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ സ്​​ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ മ​ധ്യ​പ്ര​ദേ​ശ്​ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്. ഹ​ര​ജി ഇൗ ​മാ​സം ആ​റി​ന്​ പ​രി​ഗ​ണി​ക്കും.

അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ക​പി​ൽ സി​ബ​ൽ, ക​മ​ൽ​നാ​ഥ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ്​ പ്ര​തി​നി​ധി​സം​ഘ​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ സ​ന്ദ​ർ​ശി​ച്ച​ത്. അ​തേ​സ​മ​യം, വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ​ക്ക്​ സു​ര​ക്ഷ ഭീ​ഷ​ണി ഉ​ണ്ടാ​യാ​ൽ വെ​ടി​വെ​ക്കാ​നു​ള​ള മ​ധ്യ​പ്ര​ദേ​ശി​ലെ റേ​വ ജി​ല്ല ക​ല​ക്​​ട​ർ പ്രീ​തി മൈ​ഥി​ലി ഉ​ത്ത​ര​വി​ട്ടു.​ സ്​​ട്രോ​ങ്​ ​ മു​റി​യി​ലേ​ക്ക്​ ആ​രെ​ങ്കി​ലും അ​തി​ക്ര​മി​ച്ചു​വ​ന്നാ​ൽ വെ​ടി​വെ​ക്കാ​നാ​ണ്​ ഉ​ത്ത​ര​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressMadhya Pradeshelection commisionEVMmalayalam news
News Summary - Congress delegation meets EC over alleged tampering of EVMs in MP -india news
Next Story