Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിയു​െട വോട്ടുകൾ കോൺഗ്രസിന്​ ലഭിക്കും -പ്രിയങ്ക

text_fields
bookmark_border
ബി.ജെ.പിയു​െട വോട്ടുകൾ കോൺഗ്രസിന്​ ലഭിക്കും -പ്രിയങ്ക
cancel

ന്യൂഡൽഹി: ബി.ജെ.പി ഉത്തർ പ്രദേശിൽ തകർന്നടിയുമെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. കോൺഗ്രസ്​ അതി​​​െൻറ ശക്​തി കേന്ദ്രങ്ങളിലും മികച്ച പോരാട്ടം കാഴ്​ച വെക്കുന്ന സീറ്റുകളിലും വൻ വിജയം നേടുമെന്ന്​ പ്രിയങ്ക പറഞ്ഞു.

വിജയ സാധ്യത കുറഞ്ഞ കേന്ദ്രങ്ങളിലെ കോൺഗ്രസ്​ സ്​ഥാനാർഥികൾ മഹാഗഡ്​ബന്ധനി​​​െൻറ വോട്ടുക​ൾ ചോർത്തില്ല. ബി.ജെ.പിയുടെ വോട്ടുകളിലാണ്​ കോൺഗ്രസ്​ നഷ്​ടമുണ്ടാക്കുകയെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. യു.പിയിൽ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress Cutting BJP's Vote Share: Priyanka - India News
Next Story