Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 2019ൽ കോൺഗ്രസിന് മൂന്നിരട്ടി സീറ്റുകൾ നേടാനാവും -പി.ചിദംബരം
text_fieldsbookmark_border
ന്യൂഡൽഹി: 2019ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മൂന്ന് ഇരട്ടി സീറ്റുകളിൽ വിജയിക്കാൻ കഴിയുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. പാർട്ടി പ്രവർത്തക സമിതി യോഗത്തിലാണ് ചിദംബരം ആത്മവിശ്വാസം പ്രകടിപിച്ചത്.
കോൺഗ്രസിന് ആഴത്തിൽ വേരോട്ടമുള്ള 12 സംസ്ഥാനങ്ങളിൽ സാന്നിധ്യം വർധിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളുമായുള്ള സഖ്യത്തിലൂടെയും കൂടുതൽ സീറ്റ് നേടാമെന്നും ചിദംബരം പറഞ്ഞു.
നിലവിൽ കോൺഗ്രസിന് പാർലമെൻറിൽ 48 അംഗങ്ങളാണുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
