Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി ജനാധിപത്യത്തെ...

ബി.ജെ.പി ജനാധിപത്യത്തെ കശാപ്പുചെയ്​ത ‘വാടകക്കൊലയാളി’ –കോൺഗ്രസ്​

text_fields
bookmark_border
randeep-surjewala
cancel

മും​ബൈ: ദേ​വേ​ന്ദ്ര ഫ​ഡ്​​​നാ​വി​സ്​ മ​ഹാ​രാ​ഷ്​​ട്ര​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ ്​​ത​ത്​ ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ക​റു​ത്ത അ​ധ്യാ​യ​മാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പു​ചെ​യ്​ ​ത വാ​ട​ക​ക്കൊ​ല​യാ​ളി​യാ​ണ്​ ബി.​ജെ.​പി​യെ​ന്നും കോ​ൺ​ഗ്ര​സ്. സം​സ്​​ഥാ​ന​ത്ത്​ കോ​ൺ​ഗ്ര​സ്, എ​ൻ.​സി.​പി, ശി​​വ​സേ​ന സ​ഖ്യം ന​യി​ക്കു​ന്ന സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും പാ​ർ​ട്ടി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ​യു​ടെ ‘ഹി​റ്റ്​​മാ​നാ’​ണ്​ താ​നെ​ന്ന്​ ഗ​വ​ർ​ണ​​ർ വീ​ണ്ടും തെ​ളി​യി​ച്ച​താ​യും കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ ര​ൺ​ദീ​പ്​ സു​ർ​ജേ​വാ​ല മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. ജ​നം ന​ൽ​കി​യ വി​ധി പി​ച്ചി​ച്ചീ​ന്തി​യ ദു​ര്യോ​ധ​ന​നും ശ​കു​നി​യു​മാ​ണ്​ ബി.​ജെ.​പി​യും അ​ജി​ത്​ പ​വാ​റു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsMaharashtra politicsmaharashra govt formation
News Summary - congress on bjps maharashtra move
Next Story