Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ് എന്നാൽ ഗാന്ധി...

കോൺഗ്രസ് എന്നാൽ ഗാന്ധി കുടുംബമല്ല, ഗാന്ധി കുടുംബം അപ്രസക്തമാണ് -പ്രിയങ്ക

text_fields
bookmark_border
കോൺഗ്രസ് എന്നാൽ ഗാന്ധി കുടുംബമല്ല, ഗാന്ധി കുടുംബം അപ്രസക്തമാണ് -പ്രിയങ്ക
cancel

ന്യൂഡൽഹി: കോൺഗ്രസ് എന്നാൽ ഗാന്ധി കുടുംബമല്ലെന്നും ഇന്ത്യ നിർമ്മിച്ച ആശയമാണ് കോൺഗ്രസ് എന്നും അതിൽ ഗാന്ധി കുടുംബം അപ്രസക്തമാണെന്നും പ്രിയങ്ക ഗാന്ധി. അസമില്‍ ഇന്ത്യ ടുഡേക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ പ്രിയങ്ക ഇങ്ങനെ പറഞ്ഞത്. കുടുംബമായിക്കോട്ടെ, നേതാവായിക്കോട്ടെ, ആശയത്തിനാണ് പ്രാധാന്യം. ഈ ആശയം സജീവമായി തുടരും. കോൺഗ്രസ് നിലനിൽക്കുന്നിടത്തോളം ഈ ആശയം ഉൾകൊള്ളും -പ്രിയങ്ക പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടാണ് പ്രിയങ്ക അസമിലെത്തിയത്.

അസമിൽ കടുത്ത പോരാട്ടം നടക്കും. ഈ പോരാട്ടം ബി.ജെ.പിക്കെതിരെ മാത്രമല്ല, അവരുടെ ആശയങ്ങൾക്കെതിരെയാണ്. അസമിൻെറ സ്വത്വത്തിനെതിരായ ബി.ജെ.പിയുടെ നീക്കത്തിനെതിരെയാണ് -പ്രിയങ്ക വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssamPriyanka GandhiAssembly Election 2021
Next Story