Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൻകി ബാത്തിനെ...

മൻകി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ്

text_fields
bookmark_border
PM Modi
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ ‘മ​ൻ​കി ബാ​ത്’ നൂ​റാം എ​പ്പി​സോ​ഡി​ലേ​ക്ക് ക​ട​ക്ക​വെ, പ​രി​പാ​ടി​യെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ്. പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ മോ​ദി മൗ​നം തു​ട​രു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

അ​ടു​ത്ത ഞാ​യ​റാ​ഴ്ച​യാ​ണ് ‘മ​ൻ​കി ബാ​ത്തി’​ന് നൂ​റു ല​ക്കം തി​ക​യു​ന്ന​ത്. അ​ദാ​നി, ചൈ​ന, സ​ത്യ​പാ​ൽ മാ​ലി​കി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ൽ പോ​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ മോ​ദി ‘മൗ​ൻ കി ​ബാ​ത്തി’​ലാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് ട്വി​റ്റ്ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mann ki baat
News Summary - Congress against mann ki baat
Next Story