Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൊഴിലാളികൾക്ക്​ ബസ്​:...

തൊഴിലാളികൾക്ക്​ ബസ്​: യു.പി സർക്കാറും കോൺഗ്രസും പോരിൽ

text_fields
bookmark_border
തൊഴിലാളികൾക്ക്​ ബസ്​: യു.പി സർക്കാറും കോൺഗ്രസും പോരിൽ
cancel

ന്യൂ​ഡ​ൽ​ഹി: ​പ​ലാ​യ​നം ചെ​യ്യു​ന്ന അ​ന്ത​ർ​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ പ്രി​യ​ങ്ക ഗാ​ന്ധി ഏ​ർ​പ്പെ​ടു​ത്തി​യ ബ​സി​​െൻറ പേ​രി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാ​റും കോ​ൺ​ഗ്ര​സും ത​മ്മി​ൽ പോ​ര്. ഞ​യാ​റാ​ഴ്​​ച ഉ​ത്ത​ർ​പ്ര​ദേ​ശ്​ അ​തി​ർ​ത്തി​യി​ൽ ത​യാ​റാ​ക്കി നി​ർ​ത്തി​യ 1,000 ബ​സു​ക​ൾ​ക്ക്​ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ യോ​ഗി സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്. 

എ​ന്നാ​ൽ, അ​തി​ർ​ത്തി​യി​ൽ നി​ർ​ത്തി​യ ബ​സു​ക​ളു​ടെ ഫി​റ്റ്​​ന​സ്​ പ​രി​ശോ​ധ​ന​ക്ക്​ നൂ​റ​ക​ണ​ക്കി​ന്​ കി​ലോ​മീ​റ്റ​ർ അ​ക​ലെ ല​ഖ്​​​നോ​വി​ൽ എ​ത്താ​ൻ തൊ​ട്ടു​പി​റ​കെ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​െ​ന​തി​രെ ​​​​പ്രി​യ​ങ്ക​ഗാ​ന്ധി രം​ഗ​ത്തു​വ​ന്ന​തോ​ടെ യോ​ഗി പി​ന്മാ​റി. പി​ന്നീ​ട്​ ചൊ​വ്വാ​ഴ്​​ച ​ൈവ​കീ​ട്ട്​ 500 ബ​സു​ക​ള്‍ നോ​യി​ഡ​യി​ലേ​ക്കും 500 ബ​സു​ക​ള്‍ ഗാ​സി​യാ​ബാ​ദി​ലേ​ക്കും അ​യ​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍കു​ന്നെ​ന്ന് കാ​ണി​ച്ച് സ​ര്‍ക്കാ​ര്‍ കോ​ണ്‍ഗ്ര​സി​ന് ക​ത്ത് ന​ല്‍കി.

ബ​സു​ക​ള്‍ വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ നി​ശ്ച​യി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തു​മെ​ന്ന് പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ ഓ​ഫി​സ് സ​ര്‍ക്കാ​റി​നെ അ​റി​യി​ച്ചു.  യോ​ഗി സ​ർ​ക്കാ​റി​​െൻറ സ​മീ​പ​നം മ​നു​ഷ്യ​ത്വ​മി​ല്ലാ​യ്​​മ​യാ​ണെ​ന്ന്​ എ.​െ​എ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​കെ.​സി. വേ​ണു​ഗോ​പാ​ൽ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsindia newscovid 19lockdownUttar Pradesh
News Summary - congress against up government
Next Story