Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഖ്യമന്ത്രിയാകാനില്ല;...

മുഖ്യമന്ത്രിയാകാനില്ല; പ്രശ്നം പരിഹരിക്കും -മല്ലികാർജുന ഖാർഗെ

text_fields
bookmark_border
mallikarjun-kharge
cancel

ബം​ഗ​ളൂ​രു: കർണാടക മുഖ്യമന്ത്രിയാകാൻ ഇല്ലെന്ന് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ. ഭിന് നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജൂലൈ പന്ത്രണ്ടോടെ വ്യക്തമായ ചിത്രം കിട്ടുമെന്നും ഖാർഗെ പറഞ്ഞു.

സഖ്യ സർക്കാർ തുടരണമെന്നാണ് ആഗ്രഹം. രാജിവെച്ച എം.എൽ.എ രാമറെഡ്ഡിയുമായി സംസാരിച്ച് വേണ്ടത് ചെയ്യുമെന്നും ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.

പ്രശ്ന പരിഹാര ചർച്ച തുടരുകയാണെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എല്ലാവരും പാർട്ടിക്ക് വിധേയരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mallikarjun khargemalayalam newsindia newsCong-jds conflicts
News Summary - Cong-jds conflicts: Mallikarjun Kharge -India News
Next Story