Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു രൂപയെ​െച്ചാല്ലി...

ഒരു രൂപയെ​െച്ചാല്ലി തർക്കം; 54കാരൻ കൊല്ലപ്പെട്ടു

text_fields
bookmark_border
ഒരു രൂപയെ​െച്ചാല്ലി തർക്കം; 54കാരൻ കൊല്ലപ്പെട്ടു
cancel

താ​നെ: ഒ​രു രൂ​പ​യെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന്​ 54കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ക​ല്യാ​ൺ രാം​ബാ​ഗി​ലു​ള്ള മ​േ​നാ​ഹ​ർ ഗം​നെ​യാ​ണ്​ മ​രി​ച്ച​ത്. ​ക​ട​യി​ൽ​നി​ന്ന്​ മു​ട്ട​വാ​ങ്ങി​യ​ശേ​ഷം ഗം​നെ പ​ണം ന​ൽ​കി​യ​പ്പോ​ൾ ഒ​രു രൂ​പ കു​റ​ഞ്ഞു​പോ​യ​താ​യി പ​റ​യു​ന്നു. ഇ​തേ​ച്ചൊ​ല്ലി ക​ട​യു​ട​മ​യു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി. 

ഇ​തി​നി​ടെ ക​ട​യു​ട​മ ഗം​നെ​യെ എ​ന്തോ പ​റ​ഞ്ഞ്​ ആ​ക്ഷേ​പി​ച്ചു. ഇ​ത്​ ചോ​ദ്യം​ചെ​യ്യാ​ൻ ഗം​നെ​യും മ​ക​നും കൂ​ടി ​വീ​ണ്ടും ക​ട​യി​ലെ​ത്തി​യ​പ്പോ​ൾ പി​ന്നെ​യും വ​ഴ​ക്കു​ണ്ടാ​യി. ആ ​സ​മ​യ​ത്ത്​ ക​ട​യു​ട​മ​യു​ടെ മ​ക​ൻ  സു​ധാ​ക​ർ പ്ര​ഭു (45) ഗം​നെ​യെ ച​വി​ട്ടു​ക​യും ഇ​ടി​ക്കു​ക​യും ചെ​യ്​​തു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ മ​ര​ണം. പ്ര​ഭു​വി​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

Show Full Article
TAGS:one rupee issue man killed thane india news malayalam news 
News Summary - Conflict against one rupee; 54 year man killed in Thane -India News
Next Story