Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിശ്വാസ വോട്ടെടുപ്പ്:...

വിശ്വാസ വോട്ടെടുപ്പ്: ആശങ്കയില്ലെന്ന് കു​മാ​ര​സ്വാ​മി

text_fields
bookmark_border
വിശ്വാസ വോട്ടെടുപ്പ്: ആശങ്കയില്ലെന്ന് കു​മാ​ര​സ്വാ​മി
cancel

ബം​ഗ​ളൂ​രു: വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമെന്ന് ക​ർ​ണാ​ട​ക മുഖ്യമന്ത്രി ​എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​. ഈ വിഷയത്തിൽ യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. 

സ്​​പീ​ക്ക​ർ സ്​​ഥാ​ന​ത്തേ​ക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും.​ കോ​ൺ​ഗ്ര​സി​ലെ കെ.​ആ​ർ. ര​മേ​ശ്​​കു​മാ​റും ബി.​ജെ.​പി​യി​ലെ എ​സ്. സു​രേ​ഷ്​​കു​മാ​റും ആണ് മ​ത്സ​ര രംഗത്തുള്ളത്. സ്​​പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ പി​ന്നാ​ലെ​യാ​കും വി​ശ്വാ​സ​ വോ​െ​ട്ട​ടു​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKumaraswamykarnataka Confidence Vote
News Summary - Confidence Vote: I have no tension: Kumaraswamy -India News
Next Story