Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശാഹീൻബാഗിൽ ബുർഖയിട്ട്​...

ശാഹീൻബാഗിൽ ബുർഖയിട്ട്​ സംഘ്​പരിവാർ യുവതി; പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

text_fields
bookmark_border
shaheen-bagh
cancel

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ സ്ത്രീ​ക​ൾ രാ​പ്പ​ക​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന ശാ​ഹീ​ ൻ​ബാ​ഗി​ലെ സ​മ​ര വേ​ദി​യി​ൽ ബു​ർ​ഖ​യി​ട്ട്​ എ​ത്തി​യ സം​ഘ്​​പ​രി​വാ​ർ യു​വ​ത​ി​യെ പ്ര​തി​ഷേ​ധ​ക്കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ട്വി​റ്റ​റി​ലും യൂ​ട്യൂ​ബി​ലും ക​ടു​ത്ത സം​ഘ്​​പ​രി​വാ​ർ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന ഗു​ൻ​ജ ക​പൂ​റാ​ണ്​ ബു​ർ​ഖ ധ​രി​ച്ച്​ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ​ത്.

ട്വി​റ്റ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ ഇ​വ​രെ ഫോ​ളോ​ ചെ​യ്യു​ന്നു​ണ്ട്. ത​ന്നെ പി​ന്തു​ട​രു​ന്ന​തി​ൽ ന​ന്ദി അ​റി​യി​ച്ച്​ ഇ​വ​ർ ട്വീ​റ്റു ചെ​യ്യു​ക​യും ചെ​യ്​​തി​രു​ന്നു.

കാ​മ​റ​യു​മാ​യെ​ത്തി​യ യു​വ​തി സ​മ​ര​ക്കാ​രു​ടെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ര​ഹ​സ്യ​മാ​യി പ​ക​ർ​ത്തു​ന്ന​തി​നി​ട​യി​ൽ സം​ശ​യം തോ​ന്നി​യ ചി​ല​ർ ഇ​വ​രെ ചോ​ദ്യം ചെ​യ്തു. പ​ര​സ്​​പ​ര​വി​രു​ദ്ധ​മാ​യി മ​റു​പ​ടി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ യു​വ​തി​യെ ​െപാ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCAA protestShaheen Bagh
News Summary - Commotion In Shaheen Bagh As Burqa-Clad Woman Raises Suspicion-India news
Next Story