Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാധാരണക്കാരനും...

സാധാരണക്കാരനും വിമാനത്തിൽ പറക്കണം -പ്രധാനമന്ത്രി

text_fields
bookmark_border
സാധാരണക്കാരനും വിമാനത്തിൽ  പറക്കണം -പ്രധാനമന്ത്രി
cancel

ഷിംല: സാധാരണക്കാരനും വിമാനയാത്ര സാധ്യമാക്കുകെയന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാദേശിക കണക്റ്റിവിറ്റി പദ്ധതിപ്രകാരം ഷിംല-ഡൽഹി റൂട്ടിലെ വിമാന സർവിസ് ഉദ്ഘാടനം െചയ്യുകയായിരുന്നു പ്രധാനമന്ത്രി. വിമാനയാത്ര ‘രാജ-മഹാരാജ’ വിഭാഗത്തിന് മാത്രമുള്ളതെല്ലന്നും മോദി പറഞ്ഞു.  പുതിയ വിമാന സർവിസ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ്. ടാക്സിനിരക്കിനേക്കാൾ കുറഞ്ഞ തുകക്കും സമയത്തിലും ലക്ഷ്യസ്ഥാനത്തെത്താം. 42 സീറ്റുള്ള വിമാനമാണ് എയർഇന്ത്യയുെട ഉപകമ്പനിയായ അലയൻസ് എയർ പറത്തുന്നത്. കഡപ്പ-ഹൈദരാബാദ്, നാന്ദേഡ്- ഹൈദരാബാദ് റൂട്ടിലുള്ള സർവിസ് വിഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി ഉദ്ഘാടനം െചയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiUDANregional connectivity schemeair connectivity
News Summary - common man should be able to afford fly
Next Story