Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാണിജ്യ സിലിണ്ടർ വില...

വാണിജ്യ സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു; കൂട്ടിയത്​ 72.50 രൂപ

text_fields
bookmark_border
വാണിജ്യ സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു;  കൂട്ടിയത്​ 72.50 രൂപ
cancel

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന്​ 72.50 രൂപയാണ്​ വർധിപ്പിച്ചത്​. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്​ ഇപ്പോൾ 1623 രൂപയായി​ വില.

വാണിജ്യ സിലിണ്ടറിന്​ ഈ വർഷം 303 രൂപയാണ്​ വർധിപ്പിച്ചത്​. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്​ വില വർധിപ്പിച്ചിട്ടില്ല. ജൂലൈയിൽ 25.50 രൂപ വർധിപ്പിച്ചിരുന്നു. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് 834.50 രൂപയാണ്​ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikelpg cylinder
News Summary - Commercial LPG cylinders now costlier by rupees 73.5
Next Story