Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ വീണ്ടും വിമാന...

ഡൽഹിയിൽ വീണ്ടും വിമാന സർവീസുകൾ താളംതെറ്റി

text_fields
bookmark_border
delhi-airport
cancel

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്​ മൂലം റോഡ്​, റെയിൽ, വ്യോമഗതാഗതം താളം തെറ്റി. ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ പല വിമാന സർവീസുകളും വൈകുകയാണ്​.

മോശം കാലാവസ്ഥ വിമാന സർവീസുകളെ ബാധിച്ചിരിക്കുകയാണ്​. ജീവനക്കാരുടെ കുറവും സർവീസുകളെ ബാധിക്കുന്നുണ്ടെന്ന്​ എയർപോർട്ട്​ അതോറിറ്റി ട്വീറ്റ്​ ചെയ്​തു. എയർലൈൻ കമ്പനികളുമായി ബന്ധപ്പെട്ട്​ മാത്രം യാത്രക്കെത്തണമെന്ന്​ യാത്രികരോട്​ അതോറിറ്റി നിർദേശിച്ചു.

കഴിഞ്ഞ ദിവസം ​പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ തുടർന്നും വിമാന സർവീസുകൾ താളം തെറ്റിയിരുന്നു. ഡൽഹി-ഗുഡ്​ഗാവ്​ ദേശീയപാതയിലുണ്ടായ ഗതാഗത കുരുക്കിനെ തുടർന്ന്​ ജീവനക്കാർക്ക്​ സമയത്ത്​ എത്താൻ കഴിയാത്തത്​ മൂലമാണ്​ സർവീസുകൾ വ്യാപകമായി റദ്ദാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi airportmalayalam newsindia newsFlight operations
News Summary - Cold wave grips Delhi, flight operations at IGI Airport-india news
Next Story