Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൽക്കരി ക്ഷാമത്തിന്...

കൽക്കരി ക്ഷാമത്തിന് കാരണം കാലവർഷമെന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷി

text_fields
bookmark_border
കൽക്കരി ക്ഷാമത്തിന് കാരണം കാലവർഷമെന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷി
cancel

ന്യൂഡൽഹി: രാജ്യത്ത് കൽക്കരി ക്ഷാമത്തിന് കാരണം കാലവർഷവും ചില കൽക്കരി ഖനികൾ അടച്ചുപൂട്ടിയതുമാണെന്ന് കൽക്കരി മന്ത്രി പ്രൽഹാദ് ജോഷി. ബുധനാഴ്ച വരെ രണ്ട് മില്യൺ ടൺ കൽക്കരി വിതരണം ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വേണമെങ്കിൽ ദിവസവും രണ്ട് മില്യൺ ടൺ കൽക്കരി വരെ ഉത്പാദിപ്പിക്കാൻ കഴിയും. കൽക്കരിയുടെ ഉത്പാദനം വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഝാർഖണ്ഡിലെ കൽക്കരിപാടങ്ങളിൽ സന്ദർശനം നടത്തിയ മന്ത്രി ഉന്നതതല ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pralhad JoshiCoal Shortage
News Summary - Coal shortage was due to monsoons: Pralhad Joshi
Next Story