Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പിന്നാക്ക- ന്യൂനപക്ഷ സംവരണങ്ങൾ റദ്ദാക്കി

text_fields
bookmark_border
യു.പിയിൽ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പിന്നാക്ക- ന്യൂനപക്ഷ സംവരണങ്ങൾ റദ്ദാക്കി
cancel

ലഖ്നോ: ഉത്തർപ്രദേശിലെ സ്വകാര്യ മെഡിക്കൽ-ദന്തൽ കോളേജുകളിലെ പിന്നാക്ക ന്യൂനപക്ഷ സംവരണങ്ങൾ സർക്കാർ റദ്ദാക്കി. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗം, ഒ.ബി.സി വിഭാഗം എന്നിവർക്കായുള്ള സംവരണങ്ങളാണ് എടുത്തുകളഞ്ഞത്. അഖിലേഷ് യാദവ് സർക്കാർ നടപ്പാക്കിയ സംവരണങ്ങളാണ് യോഗി ആദിത്യനാഥ് സർക്കാർ റദ്ദാക്കുന്നത്.

അധികാരത്തിലെത്തിയതിന് ശേഷം ദിവസേന പുതിയ പ്രഖ്യാപനങ്ങളും തീരുമാനങ്ങളുമായി യോഗി സർക്കാർ വാർത്തകളിലിടം പിടിക്കുകയാണ്. സർക്കാർ സ്കൂളുകളിൽ നഴ്സറി തലം തൊട്ട് ഇംഗ്ലീഷ് നിർബന്ധമാക്കണമെന്ന് കഴിഞ്ഞ ദിവസം  സർക്കാർ ഉത്തരവിട്ടിരുന്നു.


 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UP CM Yogi Adityanath Has Just Scrapped SC/ST & OBC Reservation In Private Medical Colleges
Next Story