Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

100 കോടി നഷ്ടപരിഹാരം നൽകണം; മോദിക്കും അമിത് ഷാക്കുമെതിരെ സിദ്ധരാമയ്യയുടെ വക്കീൽ നോട്ടീസ്  

text_fields
bookmark_border
100 കോടി നഷ്ടപരിഹാരം നൽകണം; മോദിക്കും അമിത് ഷാക്കുമെതിരെ സിദ്ധരാമയ്യയുടെ വക്കീൽ നോട്ടീസ്  
cancel

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷാക്കുമെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വക്കീൽ നോട്ടീസ്. തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് സിദ്ധരാമയ്യ വക്കീൽ നോട്ടീസ് അയച്ചത്. 

 കെട്ടിചമച്ചതും തെറ്റായതുമായ ആരോപണങ്ങൾ തനിക്കെതിരെയും കോൺഗ്രസിനെതിരെയും പരസ്യങ്ങളിലും പൊതുവേദികളിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ചുവെന്നും ഇതിന് 100 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് കേസ്.  നഷ്​​ടപരിഹാരം നൽകുന്നതിനൊപ്പം ആരോപണങ്ങൾ പിൻവലിച്ച് പൊതുമാപ്പ് പറയണമെന്നും സിദ്ദരാമയ്യ അയച്ച നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CM Siddaramaiah sends legal notice to PM Modi, Amit Shah over corruption allegations
Next Story