Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർവാഹക സമിതി...

നിർവാഹക സമിതി പരാജയപ്പെടുത്താൻ 40 കോടി; തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ബി.​ജെ.​പി

text_fields
bookmark_border
നിർവാഹക സമിതി പരാജയപ്പെടുത്താൻ 40 കോടി; തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ബി.​ജെ.​പി
cancel
Listen to this Article

ഹൈ​ദ​രാ​ബാ​ദ്​: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ൽ. ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ബി.​ജെ.​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ 40 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു​വെ​ന്നും സ​മി​തി​ക്കു​ള്ളി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ പൊ​ലീ​സ്​ ഇ​ന്‍റ​ലി​ജ​ൻ​സി​നെ നി​യോ​ഗി​ച്ചു​വെ​ന്നും ഗോ​യ​ൽ ആ​രോ​പി​ച്ചു.

ബി.​ജെ.​പി​യി​ൽ എ​ല്ലാം സു​താ​ര്യ​മാ​യ​തി​നാ​ൽ മ​റ​ച്ചു​വെ​ക്കാ​നൊ​ന്നു​മി​ല്ല. ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ പൊ​ലീ​സ്​ ഇ​ന്‍റ​ലി​ജ​ൻ​സി​നെ നി​യോ​ഗി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും പി​യൂ​ഷ്​ ഗോ​യ​ൽ പ​റ​ഞ്ഞു.

നി​ർ​വാ​ഹ​ക സ​മി​തി ന​ട​ക്കു​ന്ന ദി​വ​സം കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച്​ തെ​ല​ങ്കാ​ന​യി​ലെ എ​ല്ലാ പ​ത്ര​ങ്ങ​ളി​ലും പ​ര​സ്യം ന​ൽ​കി​യ​തും ന​ഗ​ര​ത്തി​ലു​ട​നീ​ളം ബി​ൽ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​തും യോ​ഗം പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു​വെ​ന്നും 40 കോ​ടി ഇ​തി​ന്​ ചെ​ല​വ​ഴി​ച്ചു​വെ​ന്നും ഗോ​യ​ൽ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyderabadKT Rama RaoBJP
News Summary - CM KCR had accused the BJP
Next Story