Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസവരാജ് ബൊമ്മൈ ഇന്ന് മുഖ്യമന്ത്രി സ്ഥാനം ഒഴിയും
text_fieldsbookmark_border
ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ ബസവരാജ് ബൊമ്മൈ ഇന്ന് വൈകീട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. ഇന്ന് വൈകീട്ടോടെ രാജിക്കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ബി.ജെ.പി പരാജയപ്പെട്ടതായി ബൊമ്മൈ സമ്മതിച്ചിരുന്നു.
ബി.ജെ.പി കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി പോലും പ്രചാരണത്തിനെത്തിയിട്ടും ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം തികക്കാനായില്ലെന്നായിരുന്നു ബൊമ്മൈയുടെ അഭിപ്രായം. ഇത്തവണ ഷിഗ്ഗാവോൺ മണ്ഡലത്തെ പ്രതിനിധീകരിച്ച ബൊമ്മൈ വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

