Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറൺവേയിൽ വിമാനങ്ങൾ...

റൺവേയിൽ വിമാനങ്ങൾ നേർക്കുനേർ

text_fields
bookmark_border
റൺവേയിൽ വിമാനങ്ങൾ നേർക്കുനേർ
cancel

ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ വിമാനങ്ങൾ നേർക്കുനേർ വന്നു. ലക്നോവിൽ നിന്നും വരികയായിരുന്നു ഇൻഡിഗോ വിമാനവും ഡൽഹിയിൽ നിന്നും പുറപ്പെടുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനവുമാണ് നേർക്കു നേർ വന്നത്. എയർ ട്രാഫിക് കൺട്രൾ ഭാഗത്തു നിന്നുണ്ടായ പിഴവാണ് സംഭവത്തിന് കാരണമെന്നാണ് സൂചന.  ജനറൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്.

Show Full Article
TAGS:flights face to face 
News Summary - Close Call At Delhi Airport As IndiGo, SpiceJet Aircraft Come Face-To-Face
Next Story