Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളിക്കുന്നതിനിടെ രണ്ടാംക്ലാസുകാരൻ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയസ്തംഭനമെന്ന് പ്രാഥമിക നിഗമനം

text_fields
bookmark_border
up death
cancel

ലഖ്നോ: കളിക്കുന്നതിനിടെ രണ്ടാംക്ലാസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. യു.പിയിലെ ഫിറോസാബാദിലെ സ്കൂളിലാണ് സംഭവം. എട്ടു വയസ്സുള്ള ചന്ദ്രകാന്ത് എന്ന വിദ്യാർഥിയാണ് മരിച്ചത്. കുട്ടി കളിച്ചുകൊണ്ടിരിക്കെ വീഴുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

സ്കൂളിൽ വിദ്യാർഥികൾ കളിച്ചുകൊണ്ടിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കൂട്ടുകാരുടെ സമീപത്തേക്ക് ചന്ദ്രകാന്ത് ഓടിയെത്തുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കൂട്ടുകാർ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

അധ്യാപകർ ചേർന്ന് ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹൃദയസ്തംഭനമെന്നാണ് പ്രാഥമിക നിഗമനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Class 2 Student Collapses While Playing Inside School Premises
Next Story