Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബഹളമയം; പാർലമെന്‍റ്​...

ബഹളമയം; പാർലമെന്‍റ്​ സമ്മേളനം ഇന്ന്​ പിരിയും

text_fields
bookmark_border
parliamentary
cancel

ന്യൂ​ഡ​ൽ​ഹി: അ​ദാ​നി വി​ഷ​യം, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​ത എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്ന പാ​ർ​ല​മെ​ന്‍റി​ൽ ബു​ധ​നാ​ഴ്ച​യും ന​ട​പ​ടി​ക​ൾ സ്തം​ഭി​ച്ചു. ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം പൂ​ർ​ണ​മാ​യി​ത്ത​ന്നെ സ്തം​ഭി​പ്പി​ച്ചി​രി​ക്കേ, സ​മ്മേ​ള​ന​ത്തി​ന്​ ഇ​ന്ന്​ സ​മാ​പ​നം.

പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ക​റു​ത്ത വേ​ഷം ധ​രി​ച്ചാ​ണ്​ കോ​ൺ​ഗ്ര​സ്​ എം.​പി​മാ​ർ പ​തി​വു​പോ​ലെ പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ന​ടു​ത്ത​ള പ്ര​തി​ഷേ​ധം ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും തു​ട​ർ​ന്നു. ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​തെ നി​ർ​ത്തി​വെ​ക്കേ​ണ്ടി​യും വ​ന്നു.

മാ​ർ​ച്ച്​ 13ന്​ ​തു​ട​ങ്ങി​യ ര​ണ്ടാം ഘ​ട്ട ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​ന്​ കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്കൊ​ന്നും ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നെ​തി​രെ ഭ​ര​ണ​പ​ക്ഷ​വും ബ​ഹ​ളം ഉ​യ​ർ​ത്തി. ഇ​തോ​ടെ സ​മ​വാ​യ വ​ഴി അ​ട​യു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliament sessionclash
News Summary - clashes-the parliament session will conclude on thursday
Next Story