Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്​മീരിൽ വ്യാപക...

ജമ്മു കശ്​മീരിൽ വ്യാപക അക്രമം, നിരവധി പേർക്ക്​ പരിക്ക്​

text_fields
bookmark_border
ജമ്മു കശ്​മീരിൽ വ്യാപക അക്രമം, നിരവധി പേർക്ക്​ പരിക്ക്​
cancel

ശ്രീനഗർ: ഇൗദ്​ ദിനത്തിലും കശ്​മീരിൽ വ്യാപക അക്രമം. ശ്രീനഗർ ഉൾപ്പെടെ വിവിധയിടങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ നിരവധി പേർക്ക്​ പരിക്കേറ്റു. ശ്രീനഗറി​െല ഇൗദ്​ഗാഹിനു സമീപത്ത്​ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രദേശവാസികളുടെ നമസ്​കാരത്തി​നു ശേഷമാണ്​ പ്രശ്​നങ്ങൾ തുടങ്ങിയത്​. പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞു. പൊലീസ്​ കണ്ണീർ വാതകം പ്രയോഗിച്ചു. 20 മിനുട്ട്​ നീണ്ട സംഘർഷങ്ങൾക്കൊടുവിലാണ്​ നാട്ടുകാർ പിരിഞ്ഞു പോയത്​.  

അനന്ത്​നാഗ്​ ടൗണിലും ഒരു മണിക്കൂർ നീണ്ട പ്രതിഷേധം അരങ്ങേറി. ബാരമുല്ല ജില്ലയി​െല സോപൂരിലും പത്താനിലും അക്രമസംഭവങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protesteidsreenagarJammu Kashmire
News Summary - Clashes In Srinagar On Eid, Police Use Tear Gas To Disperse Protesters
Next Story