Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തിസ്ഗഢിൽ...

ഛത്തിസ്ഗഢിൽ ഏറ്റുമുട്ടൽ; മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു

text_fields
bookmark_border
Maoists
cancel
camera_alt

Representative Image

റാ​യ്പു​ർ: തെ​ല​ങ്കാ​ന അ​തി​ർ​ത്തി​യോ​ടു​ചേ​ർ​ന്ന ഛത്തി​സ്ഗ​ഢി​ലെ ബി​ജാ​പു​ർ ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല​യി​ൽ സു​ര​ക്ഷ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് ന​ക്സ​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഉ​സൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ ദൊ​ല്ലി​ഗു​ഡ ഗ്രാ​മ​ത്തി​നു സ​മീ​പം ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 5.30ഓ​ടെ​യാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ.

തെ​ല​ങ്കാ​ന​യു​ടെ ന​ക്സ​​ൽ വി​രു​ദ്ധ സേ​ന​യാ​യ ‘ഗ്രേ​ഹൗ​ണ്ട്സ്’ ആ​ണ് തി​ര​ച്ചി​ലി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഛത്തി​സ്ഗ​ഢ് പൊ​ലീ​സി​​ന്റെ പി​ന്തു​ണ​യു​മു​ണ്ടാ​യി​രു​ന്നു. ഏ​റ്റു​മു​ട്ട​ലി​നു​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ യ​ന്ത്ര​ത്തോ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ബി​ജാ​പു​രി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ 13 ന​ക്സ​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChhattisgarhNaxals
News Summary - Clash in Chhattisgarh; Three Naxals were killed
Next Story