Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു-കശ്​മീർ സെമിനാർ:...

ജമ്മു-കശ്​മീർ സെമിനാർ: ജെ.എൻ.യുവിൽ സംഘർഷം

text_fields
bookmark_border
JNU
cancel

ന്യൂ​ഡ​ൽ​ഹി: ജ​മ്മു-​ക​ശ്​​മീ​രി​ന്​ പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​​പ്പോ​ന്ന 370ാം ഭ​ര​ണ​ഘ​ട​ന വ​കു​പ്പ്​ റ​ദ്ദാ​ക്കി​യ​തി​നെ​ക്കു​റി​ച്ച്​ കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ്ങി​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ സം​ഘ​ർ​ഷം. എ.​ബി.​വി.​പി-​ഐ​സ വി​ദ്യാ​ർ​ഥി യൂ​നി​യ​നു​ക​ളി​ൽ​പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

ജ​മ്മു-​ക​ശ്​​മീ​ർ വി​ഭ​ജി​ക്കു​ന്ന​തി​നെ​തി​രെ മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഓ​ൾ ഇ​ന്ത്യ സ്​​റ്റു​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ (ഐ​സ) വി​ദ്യാ​ർ​ഥി​ക​ൾ പ്ല​ക്കാ​ർ​ഡ്​ ഉ​യ​ർ​ത്തി. ഇ​തി​നെ​തി​രെ അ​ഖി​ല ഭാ​ര​തീ​യ വി​ദ്യാ​ർ​ഥി പ​രി​ഷ​ത്ത്​​ (എ.​ബി.​വി.​പി) വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തി​റ​ങ്ങി. ഇ​തോ​ടെ​യാ​യി​രു​ന്നു സം​ഘ​ർ​ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUJitendra Singhmalayalam newsindia newsarticle 370
News Summary - Clash Breaks Out At JNU As MoS Jitendra Singh Speaks On Article 370 -india news
Next Story