Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമയിൽ സേനയും...

പുൽവാമയിൽ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

text_fields
bookmark_border
indian-army
cancel

ശ്രീ​ന​ഗ​ർ: ജ​മ്മു​വി​ലെ പു​ൽ​വാ​മ ജി​ല്ല​യി​ൽ സു​ര​ക്ഷ സേ​ന​യും തീ​വ്ര​വാ​ദി​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട് ട​ൽ ന​ട​ക്കു​ന്ന​താ​യി പൊ​ലീ​സ്. ദ​ക്ഷി​ണ ക​ശ്​​മീ​രി​ൽ ത്രാ​ലി​ലെ പി​ൻ​ഗ്ലി​ഷ്​ മേ​ഖ​ല​യി​ൽ തീ​വ്ര​വാ​ദി ​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​​െൻറ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന്​ സു​ ര​ക്ഷ സേ​ന​യു​ടെ തി​ര​ച്ചി​ലി​നി​ടെ​യാ​ണ്​ വെ​ടി​വെ​പ്പു​ണ്ടാ​യ​ത്.

തു​ട​ർ​ന്ന്​ സൈ​ന്യം തി​രി​ച്ച്​ വെ​ടി​യു​തി​ർ​ത്തു​വെ​ന്നും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​റി​യി​ച്ചു.

പൂഞ്ചിൽ നാലിടങ്ങളിൽ പാക്​ വെടിവെപ്പ്

ജ​മ്മു: പൂ​ഞ്ച്​ ജി​ല്ല​യി​ൽ അ​തി​ർ​ത്തി നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ നാ​ലി​ട​ങ്ങ​ളി​ൽ പാ​ക്​ സൈ​ന്യം വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം ന​ട​ത്തി​യ​താ​യി ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച തു​ട​ങ്ങി​യ മോ​ർ​ട്ടാ​ർ ആ​ക്ര​മ​ണ​വും വെ​ട​ി​വെ​പ്പും തു​ട​ർ​ന്ന്​ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​​െൻറ തി​രി​ച്ച​ടി​യും ര​ണ്ടു​ മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. ഇ​ന്ത്യ​ൻ ഭാ​ഗ​ത്തു​നി​ന്ന്​ അ​പാ​യ​ങ്ങ​ൾ ഒ​ന്നും റി​േ​പ്പാ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ല്ലെ​ന്നും പ്ര​തി​രോ​ധ വ​ക്താ​വ്​ അ​റി​യി​ച്ചു.

ഫെ​ബ്ര​ു​വ​രി 26ന്​ ​പാ​കി​സ്​​താ​നി​ലെ ബാ​ലാ​കോ​ട്ടി​ൽ ഇ​ന്ത്യ​ൻ സൈ​ന്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പാ​കി​സ്​​താ​െ​​ൻ​റ ഭാ​ഗ​ത്തു​നി​ന്ന്​ നൂ​റി​ലേ​റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. സം​ഭ​വ​ങ്ങ​ളി​ൽ നാ​ലു നാ​ട്ടു​കാ​ർ കൊ​ല്ല​പ്പെ​ടു​ക​യും 80ലേ​റെ സി​വി​ലി​യ​ന്മാ​ർ​ക്ക്​ പ​രി​ക്കേ​റ്റ​താ​യു​മാ​ണ്​ ക​ണ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armypulwamaterroristpoonchmalayalam newsArmed Force
News Summary - clash between armed force and terrorist in pulwama -india news
Next Story