Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുൽവാമയിൽ തീവ്രവാദികളുടെ വെടിവെപ്പിൽ സിവിലിയൻ കൊല്ലപ്പെട്ടു

text_fields
bookmark_border
pulwama-shot
cancel

പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുടെ വെടിവെപ്പിൽ ഒരു സിവിലിയൻ കൊല്ലപ്പെട്ടു. പുൽവാമയിലെ പിംഗ്ലീ ന മെയ്ൻ റോഡിന് സമീപമാണ് സംഭവം. മുഹമ്മദ് യൂസുഫ് നയ്കൂവിന്‍റെ മകൻ ഷൗക്കത്ത് അഹമ്മദ് നയ്കൂവാണ് മരിച്ചത്.

വെടിവെപ്പ് നടന്ന സ്ഥലം സന്ദർശിച്ച കശ്മീർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവെപ്പ് നടക്കാനുണ്ടായ സാഹചര്യം പൊലീസ് പരിശോധിച്ചു വരികയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Civilian Shot Dead in Pulwama -India News
Next Story