Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിജ്​നോറിൽ യുവാവി​െൻറ ...

ബിജ്​നോറിൽ യുവാവി​െൻറ മരണം; ആറ്​ പൊലീസുകാർക്കെതിരെ കേസ്​

text_fields
bookmark_border
ബിജ്​നോറിൽ യുവാവി​െൻറ മരണം;  ആറ്​ പൊലീസുകാർക്കെതിരെ കേസ്​
cancel

ബി​ജ്​​നോ​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ യു​വാ​വ്​ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ആ​റ്​ പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. സ​മ​ര​ത്തി​നി​ടെ അ​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രാ​യ കേ​സു​ക​ൾ​ക്കൊ​പ്പ​മാ​ണ്​ പൊ​ലീ​സു​കാ​ർ​ക്കെ​തി​രാ​യ കേ​സും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഐ.​എ.​എ​സ്​ പ​രീ​ക്ഷ​ക്ക്​ പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന 20കാ​ര​നാ​യ സു​ലൈ​മാ​നാ​ണ്​ ഈ ​മാ​സം 20ന്​ ​ന​ഹ്​​തൗ​റി​ൽ വെ​ടി​യേ​റ്റ്​ കൊ​ല്ല​പ്പെ​ട്ട​ത്.

കോ​ൺ​സ്​​റ്റ​ബി​ൾ മോ​ഹി​താ​ണ്​ വെ​ടി​യു​തി​ർ​ത്ത​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി സു​ലൈ​മാ​​െൻറ സ​ഹോ​ദ​ര​നാ​ണ്​ പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. ആ​ദ്യം നി​ഷേ​ധി​ച്ചെ​ങ്കി​ലും പി​ന്നീ​ട്​ ത​ങ്ങ​ളു​ടെ വെ​ടി​യേ​റ്റാ​ണ്​ സു​ലൈ​മാ​ൻ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന്​ പ്രാ​ദേ​ശി​ക പൊ​ലീ​സ്​ സ​മ്മ​തി​ച്ചി​രു​ന്നു.

നാ​ട​ൻ തോ​ക്കു​കൊ​ണ്ട്​ പൊ​ലീ​സി​നു​നേ​രെ വെ​ടി​വെ​ച്ച സം​ഘ​ത്തി​ൽ സു​ലൈ​മാ​നും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ​ക്കെ​തി​രെ തി​രി​ച്ച്​ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ്​ പൊ​ലീ​സ്​ വി​ശ​ദീ​ക​ര​ണം.

Show Full Article
TAGS:CAA protest CAA india news malayalam news 
News Summary - Citizenship Act protests: FIR against six policemen for 20-year-old’s death in Bijnor
Next Story