Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീവണ്ടികളിലും...

തീവണ്ടികളിലും പ്രതിഷേധവുമായി ജാമിഅ, അലിഗഢ്​ വിദ്യാർഥികൾ

text_fields
bookmark_border
nrc-protest
cancel

ന്യൂഡൽഹി: കേ​ന്ദ്രസർക്കാറി​​െൻറ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പിന്നോട്ടില്ലെന്ന്​ പ്രഖ്യാപിച്ച്​ ജാമിഅ, അലിഗഢ്​ വിദ്യാർഥികൾ. ഡൽഹിയിൽ നിന്നും മടങ്ങ​ുന്ന വിദ്യാർഥികൾ തീവണ്ടികളിലും ​പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം സംഘടിപ്പിച്ചു.

യൂനിവേഴ്​സിറ്റികൾ അടച്ചത്​ മൂലം നാട്ടിലേക്ക്​ മടങ്ങുകയായിരുന്ന വിദ്യാർഥികളാണ്​ യാത്രയിലുടനീളം പൗരത്വ ഭേദഗതിക്കെതിരെ ബാനറുകൾ ഉയർത്തി പ്രതിഷേധിച്ചത്​. അതേസമയം, നാളെ കോഴിക്കോട്​ റെയിൽവേ സ്​റ്റേഷനിലെത്തുന്ന വിദ്യാർഥികൾക്ക്​ സ്വീകരണവും നൽകുന്നുണ്ട്​ ​. രാവിലെ 4.45നാണ്​​ വിദ്യാർഥികൾ കോഴിക്കോട്​ റെയിൽവേ സ്​റ്റേഷനിലെത്തുക​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCAA protestAnti CAA protest
News Summary - Citizenship act protest-India news
Next Story