Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ പ്രക്ഷോഭം:...

പൗരത്വ പ്രക്ഷോഭം: ദരിയഗഞ്ചിൽ 10 പേർ അറസ്​റ്റിൽ

text_fields
bookmark_border
dariya-ganch
cancel

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ ദരിയഗഞ്ചിൽ 10 പേർ അറസ്​റ്റിൽ. 40 പേർ പൊലീസ്​ കസ്​റ്റഡിയിലുണ്ട്. ഇതിൽ എട്ട്​ പേർ പ്രായപൂർത്തിയാകാത്തവരാണ്​. പ്രായപൂർത്തിയാകാത്താവരെ പൊലീസ് ശനിയാഴ്​ച രാവിലെയോടെ​ വിട്ടയക്കാൻ തീരുമാനിച്ചു.

കലാപമുണ്ടാക്കാൻ ശ്രമിക്കുക, പൊലീസ്​ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ്​ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്​.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾ ഡൽഹിയിൽ കഴിഞ്ഞ ദിവസം അക്രമാസക്​തമായിരുന്നു. പ്രക്ഷോഭകാരികൾക്ക്​ നേരെയുള്ള പൊലീസ്​ നടപടിയിൽ നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCAA protestAnti CAA protest
News Summary - Citizenship Act Protest: 10 Arrested Over Daryaganj Violence-India news
Next Story