Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ഐ.എസ്.എഫ് ജവാൻ സ്വയം നിറയൊഴിച്ചു; നില ഗുരുതരം

text_fields
bookmark_border
Kolkatta Airport
cancel

കൊൽക്കത്ത: സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സി.ഐ.എസ്.എഫ് ജവാന്‍റെ നില ഗുരുതരം. കൊൽക്കത്ത വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് ജവാൻ നിറയൊഴിച്ചത്.

ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജവാന്‍റെ നില ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CISF Jawan shoots self at Kolkata airport, in critical condition
Next Story