You are here

സിനിമയും സാമ്പത്തിക മാന്ദ്യവും: വിവാദ പ്രസ്​താവന മന്ത്രി പിൻവലിച്ചു

22:48 PM
13/10/2019
Ravi Shankar Prasad

ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ള്ള​തി​നാ​ലാ​ണ്​ സി​നി​മ​ക​ൾ ഹി​റ്റാ​വു​ന്ന​തെ​ന്ന വി​വാ​ദ പ്ര​സ്​​താ​വ​ന കേ​ന്ദ്ര നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​ പി​ൻ​വ​ലി​ച്ചു. ശ​നി​യാ​ഴ്​​ച മു​ം​ബൈ​യി​ലാ​യി​രു​ന്നു ​പ്ര​സ്​​താ​വ​ന. ഒ​ക്​​ടോ​ബ​ർ ര​ണ്ടി​ന്​ പു​റ​ത്തി​റ​ങ്ങി​യ മൂ​ന്നു സി​നി​മ​ക​ൾ ചേ​ർ​ന്ന്​ ഒ​റ്റ ദി​വ​സം​കൊ​ണ്ട്​ 120 കോ​ടി രൂ​പ നേ​ടി​യ​ത്​ രാ​ജ്യ​ത്ത്​ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ള്ള​തു​കൊ​ണ്ടാ​ണെ​ന്നാ​യി​രു​ന്നു​ മ​ന്ത്രി പ​റ​ഞ്ഞ​ത്. 

ത​​​​െൻറ പ്ര​സ്​​താ​വ​ന വ​സ്​​തു​താ​പ​ര​മാ​യി ശ​രി​യാ​ണെ​ങ്കി​ലും അ​തി​നെ സ​ന്ദ​ർ​ഭ​ത്തി​ൽ​നി​ന്ന്​ അ​ട​ർ​ത്തി​മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തി​നാ​ലാ​ണ്​ പ്ര​സ്​​താ​വ​ന പി​ൻ​വ​ലി​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ൽ​കു​ന്ന സി​നി​മ വ്യ​വ​സാ​യ​ത്തെ​ക്കു​റി​ച്ച്​ അ​ഭി​മാ​ന​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ കോ​ൺ​ഗ്ര​സ്​ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

 

Loading...
COMMENTS