Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തഞ്ചാവൂരിൽ തേരോട്ടത്തിനിടെ വൈദ്യുതാഘാതമേറ്റ്​ 11 മരണം

text_fields
bookmark_border
തഞ്ചാവൂരിൽ തേരോട്ടത്തിനിടെ വൈദ്യുതാഘാതമേറ്റ്​ 11 മരണം
cancel
camera_alt

തഞ്ചാവൂരിൽ കത്തിയമർന്ന തേർ

Listen to this Article

ചെന്നൈ: തഞ്ചാവൂരിൽ ചിത്തിര മഹോൽസവത്തോടനുബന്ധിച്ച്​ നടന്ന തേരോട്ടത്തിനിടെ വൈദ്യുതി ആഘാതമേറ്റ്​ രണ്ട്​ കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. പത്തിലധികം പേർക്ക്​ പരിക്കേറ്റു. ഇവരെ തഞ്ചാവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്​.

കളിമേട്​ 94ാമത്​ അപ്പർഗുരു കോവിലിലായിരുന്നു ചിത്തിര മഹോൽസവം. സംഭവത്തിൽ തേരിന്​ തീപിടിക്കുകയായിരുന്നു. തേർ പൂർണമായും കത്തിനശിച്ചു.


ബുധനാഴ്​​ച പുലർച്ച ജനം വടംവലിച്ച്​ വൈദ്യുതി ഹൈടെൻഷൻ കമ്പിയിൽ തേരിന്‍റെ ഒരു ഭാഗം ഉരസിയപ്പോഴാണ്​ ഷോക്കേറ്റത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - chithira maholsavam accident in Thanjavur
Next Story