Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചാന്ദി പ്രസാദ്​...

ചാന്ദി പ്രസാദ്​ ഭട്ടിന്​ ഇന്ദിര ഗാന്ധി ദേശീയോദ്​​ഗ്രഥന പുരസ്​കാരം

text_fields
bookmark_border
chandi-prasad-bhatt
cancel

ന്യൂ​ഡ​ൽ​ഹി: ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ളി​ലൂ​ന്നി​യ പ​രി​സ്​​ഥി​തി പ്ര​വ​ർ​ത്ത​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ചാ​ന്ദി​പ്ര​സാ​ദ്​ ഭ​ട്ടി​ന്​ ദേ​ശീ​യോ​ദ്​​ഗ്ര​ഥ​ന​ത്തി​നു​ള്ള 2017-18ലെ ​ഇ​ന്ദി​ര ഗാ​ന്ധി പു​ര​സ്​​കാ​രം. 70ക​ളി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ തു​ട​ങ്ങി മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്കും പി​ന്നീ​ട്​ ലോ​കം മു​ഴു​ക്കെ​യും പ​ട​ർ​ന്ന പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ പ്ര​ക്ഷോ​ഭ​മാ​യ ചി​പ്​​കോ പ്ര​സ്​​ഥാ​ന​ത്തി​​​ന്​ തു​ട​ക്ക​മി​ട്ട്​ 1964ൽ ​സ്​​ഥാ​പി​ച്ച ദ​ശോ​ളി ഗ്രാം ​സ്വ​രാ​ജ്യ സം​ഘി​​െൻറ സ്​​ഥാ​പ​ക​നാ​ണ് ഭ​ട്ട്​. മ​ഗ്​​സാ​സെ (1982), പ​ത്മ​ഭൂ​ഷ​ൺ (2005), ഗാ​ന്ധി സ​മാ​ധാ​ന സ​മ്മാ​നം തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്​​കാ​ര​ങ്ങ​ൾ നേ​ര​ത്തെ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ പേ​രി​ൽ കോ​ൺ​ഗ്ര​സ്​ ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്​​കാ​രം ഒ​ക്​​ടോ​ബ​ർ 31ന്​ ​ജ​വ​ഹ​ർ ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ​പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി സ​മ്മാ​നി​ക്കും. 10 ല​ക്ഷം രൂ​പ​യാ​ണ്​ സ​മ്മാ​ന​ത്തു​ക. എ.​പി.​ജെ അ​ബ്​​ദു​ൽ ക​ലാം, ശ​ങ്ക​ർ ദ​യാ​ൽ ശ​ർ​മ, സ്വാ​മി രം​ഗ​നാ​ഥാ​ന​ന്ദ, അ​രു​ണ ആ​സ​ഫ​ലി, ഭാ​ര​ത്​ സ്​​കൗ​ട്ട്​ ആ​ൻ​ഡ്​ ഗൈ​ഡ്​​സ്, ടി.​എം. കൃ​ഷ്​​ണ തു​ട​ങ്ങി​യ​വ​രാ​ണ്​ ​മു​മ്പ്​ ഇ​ന്ദി​ര​ഗാ​ന്ധി പു​ര​സ്​​കാ​രം നേ​ടി​യ​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressindia newsChandi Prasad BhattNational Integration Awarad
News Summary - Chipko Movement Founder Chandi Prasad Bhatt-India news
Next Story